ഇന്ത്യന്‍ സിനിമയുടെ രാജാവായി എമ്പുരാന്‍; ടിക്കറ്റെടുക്കാനുള്ള പരക്കം പാച്ചിലിൽ, വീണിട്ടും എഴുന്നേറ്റ് ഓടി ആരാധകർ
ഇന്ന് സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് വിഷയം എമ്പുരാൻ സിനിമയുടെ അഡ്വാൻസ് ബുക്കിംഗ് ഓപ്പൺ ആയതാണ്. ഒരു മണിക്കൂർ പിന്നിടും മുന്നേ സിനിമയുടെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു...