ഖത്തറിൽ മരണപ്പെട്ട പള്ളിക്കര സ്വദേശിയുടെ മയ്യത്ത് തിങ്കളാഴ്ച കാലത്ത് നാട്ടിലെത്തിച്ച് ഖബറടക്കം നടത്തും
ചങ്ങരംകുളം :ഖത്തറിൽ മരണപ്പെട്ട ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശിയുടെ മയ്യത്ത് തിങ്കളാഴ്ച പുലർച്ചെ നാട്ടിലെത്തിക്കും.പള്ളിക്കര തെക്ക് മുറി സ്വദേശി വക്കരവളപ്പിൽ പരേതനായ കുഞ്ഞീതുവിന്റെ മകൻ അഷ്‌റഫ് (52)...