• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി; വി.ഡി സതീശന് പിന്തുണയുമായി യു.ഡി.എഫ് നേതാക്കൾ

cntv team by cntv team
July 29, 2025
in Kerala, Politics
A A
വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി; വി.ഡി സതീശന് പിന്തുണയുമായി യു.ഡി.എഫ് നേതാക്കൾ
0
SHARES
202
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പിന്തുണയുമായി യു.ഡി.എഫ് നേതാക്കൾ. വി.ഡി സതീശനെ രാഷ്ട്രീയ വനവാസത്തിന് വിടില്ലെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി. പറഞ്ഞത് ആത്മവിശ്വാസത്തോടെ എന്ന് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് പറഞ്ഞു. വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി വി.എം സുധീരൻ രം​ഗത്തെത്തി.യുഡിഎഫിനെ അധികാരത്തിൽ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന് വി.ഡി സതീശന്റെ വെല്ലുവിളിക്ക് നേതാക്കളുടെ പിന്തുണ. പ്രതിപക്ഷ നേതാവിനെക്കാൾ ആത്മവിശ്വാസം തങ്ങൾക്കെന്ന് മുസ്ലിം ലീഗ് നേതാക്കൾ. വെല്ലുവിളി ഏറ്റെടുക്കാനുള്ള ആത്മവിശ്വാസം മുന്നണിയുടെ ശക്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.വെള്ളാപ്പള്ളി നടേശനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. പ്രയോഗിക്കുന്ന വാക്കുകളിൽ വെള്ളാപ്പള്ളി നടേശൻ അന്തസ്സ് കാണിച്ചില്ലെന്ന് കെ. മുരളീധരൻ കുറ്റപ്പെടുത്തി. വെള്ളാപ്പള്ളി നടേശൻ വർഗീയ വിഷം വമിപ്പിച്ച് കേരളത്തിലെ സാമൂഹ്യരാഷ്ട്രീയ അന്തരീക്ഷത്തെ മലിനപ്പെടുത്തുന്നുവെന്ന് വി.എം സുധീരൻ ആരോപിച്ചു.

Related Posts

കൊടും ചൂടിന് നേരിയ ആശ്വാസം; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴ, ഇന്ന് ഒമ്പത് ജില്ലയിൽ അലർട്ട്
Kerala

കൊടും ചൂടിന് നേരിയ ആശ്വാസം; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴ, ഇന്ന് ഒമ്പത് ജില്ലയിൽ അലർട്ട്

March 21, 2026
54
വാടക വീട്ടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചത് രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും
Crime

വാടക വീട്ടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചത് രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും

March 21, 2026
142
സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം
Kerala

സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം

March 21, 2026
61
പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ്  ഇബ്രാഹിം ചാവക്കാട് പോലീസ് കസ്റ്റഡിയിൽ
Kerala

പ്രസവത്തിന് അക്യുപങ്ചര്‍ ചികിത്സ: മരിച്ച മുഹ്‌സിനയുടെ ഭര്‍ത്താവ് ഇബ്രാഹിം ചാവക്കാട് പോലീസ് കസ്റ്റഡിയിൽ

March 21, 2026
147
മുഖ്യമന്ത്രിയുടെ സമ്പാദ്യം 45 ലക്ഷം രൂപ; കൈവശം 10,000 രൂപയും, സത്യവാങ്മൂലത്തിലെ വിവരങ്ങൾ
Kerala

മുഖ്യമന്ത്രിയുടെ സമ്പാദ്യം 45 ലക്ഷം രൂപ; കൈവശം 10,000 രൂപയും, സത്യവാങ്മൂലത്തിലെ വിവരങ്ങൾ

March 21, 2026
84
ഡോക്‌ടർ വന്ദനാ ദാസിന്റെ കൊലപാതകം; പ്രതി സന്ദീപിന് ജീവപര്യന്തം വിധിച്ച് കോടതി
Kerala

ഡോക്‌ടർ വന്ദനാ ദാസിന്റെ കൊലപാതകം; പ്രതി സന്ദീപിന് ജീവപര്യന്തം വിധിച്ച് കോടതി

March 21, 2026
111
Next Post
മഴയ്ക്ക് ശമനം; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

മഴയ്ക്ക് ശമനം; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Recent News

കൊടും ചൂടിന് നേരിയ ആശ്വാസം; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴ, ഇന്ന് ഒമ്പത് ജില്ലയിൽ അലർട്ട്

കൊടും ചൂടിന് നേരിയ ആശ്വാസം; വരുന്ന അഞ്ച് ദിവസം കേരളത്തിൽ മഴ, ഇന്ന് ഒമ്പത് ജില്ലയിൽ അലർട്ട്

March 21, 2026
54
വാടക വീട്ടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചത് രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും

വാടക വീട്ടില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ആത്മഹത്യ ചെയ്തു; മരിച്ചത് രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും

March 21, 2026
142
രണ്ടാം തവണ നിയമസഭയിലേക്ക് മത്സരിക്കുന്ന എം.ബി രാജേഷിന് കെട്ടിവയ്ക്കാനുള്ള തുക നൽകി ഹരിത കർമസേന

രണ്ടാം തവണ നിയമസഭയിലേക്ക് മത്സരിക്കുന്ന എം.ബി രാജേഷിന് കെട്ടിവയ്ക്കാനുള്ള തുക നൽകി ഹരിത കർമസേന

March 21, 2026
61
സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം

സന്ദീപിന് 30 വർഷം തടവ് ശിക്ഷ, ശേഷം ജീവപര്യന്തം; നിയമപോരാട്ടം തുടരുമെന്ന് വന്ദനയുടെ കുടുംബം

March 21, 2026
61
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025