150 ദിവസത്തെ വാലിഡിറ്റി ഫ്രീ; വെറും 397 രൂപയ്ക്ക് കിടിലന്‍ ഓഫറുമായി ബിഎസ്എന്‍എല്‍
തിരുവനന്തപുരം: സ്വകാര്യ ടെലികോം സര്‍വീസ് ദാതാക്കള്‍ നിരക്ക് ഉയര്‍ത്തുമ്പോള്‍ 400 രൂപയില്‍ താഴെയുള്ള ആകര്‍ഷകമായ പാക്കേജുമായി ബി.എസ്.എന്‍.എല്‍ വിപണിയില്‍ ശക്തമായ മത്സരത്തിനൊരുങ്ങുന്നു. ഏറ്റവും പുതിയ 397 രൂപ...