ലഹരിക്കെതിരെ പടയൊരുക്കം’പൊന്നാനി മണ്ഡലം മുസ്‌ലിം ലീഗ് കുടുംബ ജാഗ്രതാ സദസ്സ് നടത്തി
പൊന്നാനി: ലഹരി വ്യാപനത്തിനെതിരെ കുടുംബാംഗങ്ങളിൽ ജാഗ്രത പാലിക്കുന്നതിന്നായി പൊന്നാനി നിയോജക മണ്ഡലത്തിൽ മുസ്‌ലിം ലീഗ് ആവിഷ്കരിച്ച ലഹരിക്കെതിരെ പടയൊരുക്കം കാമ്പയിന്റെ ഭാഗമായി കുടുംബ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു....