മോചനം ഇനിയും നീളും; അബ്ദുറഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചു
സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി...
സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി...
ചങ്ങരംകുളം:നന്നംമുക്ക് മാച്ചാങ്ങലത്ത് ശ്രീ ഭദ്രക്കാളി ക്ഷേത്ര പ്രതിഷ്o ദിനമഹോത്സവം കൊടിയേറി.മാർച്ച് 7 വെള്ളിയാഴ്ചവൈകിട്ടു 6 മണിക്ക് നാഗക്കളം,10 മണിക്ക് ഭൂതക്കളം (പള്ളിക്കര തുളസിദാസ് &പാർട്ടി )മാർച്ച് 8ന്...
തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് മരുതൻകുഴിയിൽ പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശനാണ് (17) മരിച്ചത്. ഇന്ന് രാവിലെ...
തിരുവനന്തപുരം: സമരം കടുപ്പിക്കാന്‍ ആശാവര്‍ക്കര്‍മാര്‍. സമരം 21 ാം ദിവസത്തിലേക്ക് കടന്ന തിങ്കളാഴ്ച നിയമസഭയിലേക്ക് മാര്‍ച്ച് നടത്തി. ഓണറേറിയം വര്‍ധിപ്പിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ആശാവര്‍ക്കര്‍മാര്‍ സമരത്തിനിറങ്ങിയത്....
തൃശൂർ: അന്തിക്കാട് മനക്കൊടിയിൽ വച്ച് യുവാവിനെ ആക്രമിച്ച കേസിൽ പ്രതികളായ സഹോദരങ്ങളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മനക്കൊടിയിൽ താമസിക്കുന്ന പാന്തോട് സ്വദേശികളായ പള്ളിയിൽ വീട്ടിൽ പ്രത്യുഷ്...
© 2025 CKM News - Website developed and managed by CePe DigiServ.
© 2025 CKM News - Website developed and managed by CePe DigiServ.