cntv team

cntv team

26 ദിവസം മുൻപ് കാണാതായ 15-കാരിയെയും അയൽവാസിയെയും മരിച്ചനിലയിൽ കണ്ടെത്തി; സംഭവം കാസർകോട്

26 ദിവസം മുൻപ് കാണാതായ 15-കാരിയെയും അയൽവാസിയെയും മരിച്ചനിലയിൽ കണ്ടെത്തി; സംഭവം കാസർകോട്

മണ്ടേക്കാപ്പിൽ 26 ദിവസം മുൻപ് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയേയും അയൽവാസിയായ 42-കാരനെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് പൈവളിഗ സ്വദേശിയായ പതിനഞ്ചുകാരിയെയും അയൽവാസി പ്രദീപി (42)നെയുമാണ് മരിച്ചനിലയിൽ...

നയരേഖാ ചർച്ചക്ക് വ്യക്തത വരുത്താൻ മുഖ്യമന്ത്രി; എംവി ഗോവിന്ദൻ സെക്രട്ടറിയായി തുടരും,സമ്മേളനം ഇന്ന് സമാപിക്കും

നയരേഖാ ചർച്ചക്ക് വ്യക്തത വരുത്താൻ മുഖ്യമന്ത്രി; എംവി ഗോവിന്ദൻ സെക്രട്ടറിയായി തുടരും,സമ്മേളനം ഇന്ന് സമാപിക്കും

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. സമാപന ദിവസമായ ഇന്ന് രാവിലെ നയരേഖയിൻമേലുള്ള ചർച്ചകൾക്ക് മുഖ്യമന്ത്രി മറുപടി പറയും. തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും...

മകന്‍റെ ശരീരത്തിൽ എംഡിഎംഎ പാക്കറ്റ് ഒട്ടിച്ച് വിൽപ്പന; പ്രതിയായ പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസെടുക്കും

മകന്‍റെ ശരീരത്തിൽ എംഡിഎംഎ പാക്കറ്റ് ഒട്ടിച്ച് വിൽപ്പന; പ്രതിയായ പിതാവിനെതിരെ ബാലനീതി നിയമപ്രകാരം കേസെടുക്കും

പത്തനംതിട്ട തിരുവല്ലയിൽ മകനെ ലഹരി വിൽപ്പനയ്ക്ക് ഉപയോഗിച്ച സംഭവത്തിൽ അച്ഛനെതിരെ മറ്റൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തേക്കും. ബാലനീതി നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. എംഡിഎംഎ ചെറുകവറുകളിലാക്കി...

മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരെ പിൻവാതിലിലൂടെ ഉടൻ വിട്ടയക്കുന്നു;സർക്കാരിനെതിരെ കത്തോലിക്ക ബാവ

മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരെ പിൻവാതിലിലൂടെ ഉടൻ വിട്ടയക്കുന്നു;സർക്കാരിനെതിരെ കത്തോലിക്ക ബാവ

ലഹരി വ്യാപനം തടയുന്നതിൽ സർക്കാര്‍ സ്വീകരിക്കുന്ന നടപടിയിൽ വിമർശനവുമായി ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാത്തോലിക്ക ബാവ. പൊലീസും എക്സൈസും മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരെ...

മദ്യപിച്ച് വാഹനം ഓടിച്ച് നാട്ടുകാരെ തെറിവിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ഡോക്ടര്‍ ജോലിയിൽ നിന്ന് പുറത്ത്

മദ്യപിച്ച് വാഹനം ഓടിച്ച് നാട്ടുകാരെ തെറിവിളിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ഡോക്ടര്‍ ജോലിയിൽ നിന്ന് പുറത്ത്

മലപ്പുറം വെട്ടിച്ചിറയിൽ മദ്യ ലഹരിയിൽ ഡോക്ടറുടെ പരാക്രമം. മദ്യപിച്ച് വാഹനമോടിച്ച ഇയാൾ നാട്ടുകാരെ അസഭ്യം വിളിക്കുകയും ചെയ്തു. നാട്ടുകാരെ ഡോക്ടർ മർദ്ദിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നു....

Page 952 of 1089 1 951 952 953 1,089

Recent News