മുഖം മൂടി മുട്ടിലിരുന്ന് വനിത സി.പി.ഒ ഉദ്യോഗാർഥികൾ
വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ നാലുനാള്‍ മാത്രം ശേഷിക്കെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് ഉദ്യോഗാര്‍ഥികൾ. യോഗത്തില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ അഞ്ഞൂറിലധികം ഉദ്യോഗാര്‍ഥികളുടെ...