മകനെ ലഹരി വിമോചന കേന്ദ്രത്തിലാക്കണം, ഇല്ലെങ്കിൽ അടുത്ത അഫാനാകും; പരാതി കൊടുത്തിട്ടും നടപടിയെടുത്തില്ലെന്ന് മാതാവ്
ലഹരിക്കടിമയായ മകന്റെ ശല്യം സഹിക്കാതെ പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന ആരോപണവുമായി മാതാവ്. സംഭവത്തിൽ കക്കൂർ പൊലീസ് ഇടപെട്ടില്ലെന്നാണ് ആരോപണം. ഇന്നലെ മൂന്ന് തവണ പൊലീസ് സ്റ്റേഷനിൽ...