തിങ്കളാഴ്ചക്കുള്ളിൽ വിശദീകരണം നൽകണം, പുറത്താക്കാൻ ശുപാർശ ചെയ്യും; ഷൈനിനെതിരെ കടുത്ത നടപടിയിലേക്ക് ‘അമ്മ’
കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ കടുത്ത നടപടികൾക്കൊരുങ്ങി താരസംഘടനയായ അമ്മ. വിൻസിയുടെ പരാതിയിൽ തിങ്കളാഴ്‌ചയ്‌ക്കുള്ളിൽ ഷൈൻ വിശദീകരണം നൽകണമെന്നാണ് ആവശ്യം. ഇല്ലെങ്കിൽ സംഘടനയിൽ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട്...