സംസ്ഥാന പാതയില്‍ കാലടിത്തറയില്‍ കാര്‍ ബുള്ളറ്റിലും സ്കൂട്ടിയിലും ഇടിച്ചു’കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്ക് ഒരാളുടെ പരിക്ക് ഗുരുതരം
എടപ്പാള്‍:സംസ്ഥാന പാതയില്‍ കാലടിത്തറയില്‍ കാര്‍ ബുള്ളറ്റിലും സ്കൂട്ടിയിലും ഇടിച്ച് കുട്ടിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.ഒരാളുടെ പരിക്ക് ഗുരുതരമാണ്.വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് അപകടം.പെരുമ്പിലാവ് ഭാഗത്ത് നിന്ന് വന്നിരുന്ന കാർഎതിർ...