വിൻസി യുടെ വെളിപ്പെടുത്തൽ ഗുരുതരം; സിനിമാ സെറ്റുകളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് മന്ത്രി എം ബി രാജേഷ്
നടി വിൻസി യുടെ വെളിപ്പെടുത്തൽ ഗുരുതരമെന്നും അതിനെ ഗൗരവമായി തന്നെ കാണുന്നുവെന്നും മന്ത്രി എം ബി രാജേഷ്. സംഭവം വിശദമായി എക്സൈസ് അന്വേഷിക്കും. മോശമായി പെരുമാറിയത് പോലീസ്...