ലോഡ്‌ജിൽ സംശയാസ്പദമായ സാഹചര്യത്തിൽ യുവാവും യുവതിയും , പരിശോധനയിൽ കണ്ടെത്തിയത് എം.ഡി.എം.എ
കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിലായി നടത്തിയ ലഹരിനവേട്ടയിൽ രണ്ടുയുവാക്കളെയും ഒരു യുവതിയെയും പൊലീസ് പിടികൂടി. ഡാൻസാഫ് ടീമും നടക്കാവ് പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ അരക്കിണർ സ്വദേശി മുനാഫിസ്...