പൊലീസിനു മുന്നിലേക്ക് ഷൈൻ, ചോദ്യം ചെയ്യൽ 3 മണിക്ക്; ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കുടുംബം
ഹോട്ടലിലെ ലഹരി പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ...