കേന്ദ്രവുമായി കൊമ്പുകോർക്കുന്ന സർക്കാരിന്റെ പുതിയ നീക്കം, രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് അക്ഷരം
ചെന്നൈ: കേന്ദ്രസർക്കാരുമായുള്ള അസ്വാരസ്യങ്ങൾ തുടരവേ സംസ്ഥാന ബഡ്‌ജറ്റിൽ രൂപയുടെ ചിഹ്നത്തിന് മാറ്റം വരുത്തി തമിഴ്‌നാട് സർക്കാർ. വെള്ളിയാഴ്‌ച അവതരിപ്പിക്കുന്ന സംസ്ഥാന ബഡ്‌ജറ്റിന്റെ പ്രചാരണ വസ്തുക്കളിലാണ് രൂപയുടെ ചിഹ്നമായ...