സംസ്ഥാനത്ത് ഒന്‍പതുവര്‍ഷത്തിനുള്ളില്‍ 3070 കൊലപാതകങ്ങള്‍; നിയമസഭയില്‍ മുഖ്യമന്ത്രിയുടെ മറുപടി
കഴിഞ്ഞ ഒൻപതുവർഷത്തിനുള്ളിൽ കേരളത്തിൽ നടന്നത് 3070 കൊലപാതകങ്ങൾ. 2016 മേയ് മുതൽ 2025 മാർച്ച് 16 വരെയുള്ള കണക്കാണിത്. ലഹരിക്കടിപ്പെട്ടവർ പ്രതികളായ 58 കൊലപാതകക്കേസുകളുണ്ടായി. 18 എണ്ണം...