നാടുവിട്ട പ്ലസ് ടു പെൺകുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന അക്ബർ റഹീം റിമാൻഡിൽ, ചുമത്തിയത് തട്ടികൊണ്ടു പോകൽ അടക്കമുള്ള വകുപ്പുകള്‍
താനൂരിൽ നിന്നും പ്ലസ് ടു പെൺകുട്ടികൾ നാടുവിട്ട കേസിൽ കുട്ടികൾക്ക് ഒപ്പമുണ്ടായിരുന്ന പ്രതി മലപ്പുറം എടവണ്ണ സ്വദേശി അക്ബർ റഹീമിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക്...