ഇന്ന് മാഡ്രിഡ് ഡര്‍ബി! ചാമ്പ്യൻസ് ലീഗിൽ അത്‌ലറ്റിക്കോ മാഡ്രിഡ് ഇന്ന് റയൽ മാഡ്രിഡിനെതിരെ
മാഡ്രിഡ്: യുവേഫ ചാംപ്യന്‍സ് ലീഗിന്റെ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഇന്നും പ്രധാന ടീമുകള്‍ക്ക് മത്സരമുണ്ട്. നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡ് നഗര വൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. റയലിന്റെ...