മലപ്പുറത്ത് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു; എട്ടു പേര്‍ കസ്റ്റഡിയില്‍
മലപ്പുറം നിലമ്പൂര്‍ എടക്കരയില്‍ ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു. എടക്കരയിലെ മുഹമ്മദ് കബീറിന്റെ കടയില്‍ നിന്നാണ് ആനക്കൊമ്പുകള്‍ പിടിച്ചത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് വിഭാഗമാണ് പരിശോധന നടത്തിയത്. സംഭവത്തില്‍...