യുഎഇയില്‍ പിടിയിലായ കെൻസ ഹോള്‍ഡിങ്സ് ഉടമ ഷിഹാബ് ഷായെ നാട്ടിലെത്തിക്കണം: വയനാട്ടിൽ തട്ടിപ്പിന് ഇരയായവർ
തട്ടിപ്പ് കേസില്‍ യുഎഇയില്‍ പിടിയിലായ കെൻസ ഹോള്‍ഡിങ്സ് ഉടമ ഷിഹാബ് ഷായ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരളത്തില്‍ തട്ടിപ്പിന് ഇരയായവർ. ഇന്‍റർപോള്‍ വഴി ഷിഹാബിനെ വിട്ടുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ്...