‘വ്യത്യാസത്തിന് പകരം വൈത്യാസം’; ഹയർസെക്കണ്ടറി പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വ്യാപക അക്ഷരത്തെറ്റ്
തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ചോദ്യപേപ്പറുകളില്‍ അക്ഷരത്തെറ്റ് തുടര്‍ക്കഥയാകുന്നു. എക്കണോമിക്, സുവോളജി, കെമസ്ട്രി, ബോട്ടണി ചോദ്യപേപ്പറുകളിലാണ് അക്ഷരത്തെറ്റ് കണ്ടെത്തിയത്. എക്കണോമിക്സ് ചോദ്യപേപ്പറില്‍ 'കുറയുന്നു' എന്നത് 'കരയുന്നു' എന്നാണ് എഴുതിയത്. സുവോളജിയില്‍...