തമിഴ്‌നാട്ടിൽ പച്ച മുട്ട ചേർത്തുണ്ടാക്കുന്ന മയോണൈസിന് വിലക്ക്
പച്ചമുട്ട ചേര്‍ത്ത മയോണൈസ് ഉണ്ടാക്കുന്നതിനും സൂക്ഷിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തി തമിഴ്‌നാട്. ഏപ്രില്‍ എട്ട് മുതലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ആക്ട് (2006)...