ലഹരിസംഘത്തിൽ നിന്ന് പിൻമാറിയതിനെതിരെ വധഭീഷണി, യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം
ലഹരി മാഫിയ സംഘത്തിൽ നിന്ന് രക്ഷപ്പെട്ട യുവതിയെ കൊലപ്പെടുത്താൻ ശ്രമം. കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ യുവതിയാണ് പൊലീസിൽ പരാതി നൽകിയത്. ചക്കുകടവ് ചെന്നാലേരി സ്വദേശി സലീം എന്ന...