ഗൾഫിൽ നിന്നെത്തിയ സുഹൃത്തിനെ മദ്യപിക്കാൻ ക്ഷണിച്ചു, തർക്കത്തിനിടെ വീട്ടിലെത്തിയവരെ വെട്ടി, നാലുപേർ അറസ്റ്റിൽ
തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേരെ മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആനയറ സ്വദേശി അജി (42), വെയിലൂർ ശാസ്തവട്ടം സ്വദേശികളായ...