പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാൻ ശ്രമിച്ച സ്കൂൾ പിടിഎ പ്രസിഡന്‍റ് അടക്കം 4 പേർ പിടിയിൽ
തിരുവനന്തപുരം: സ്കൂളിലെ പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാൻ ശ്രമിച്ച സംഘം പോലീസ് പിടിയിൽ. അധ്യാപകനെതിരെ വിദ്യാഭ്യാസ വകുപ്പിന് നൽകിയിട്ടുള്ള പരാതികൾ പിന്‍വലിക്കുന്നതിന് പണം ആവശ്യപ്പെടുകയായിരുന്നു. എറണാകുളം...