തൃശ്ശൂർ പൂരം; ആന ഓടാൻ കാരണം കണ്ണിലേയ്ക്ക് ലേസർ അടിച്ചതിനാലെന്ന് പാറമേക്കാവ് ദേവസ്വം
തൃശ്ശൂർ: പൂരത്തിനിടെ ആനകളുടെ കണ്ണിലേയ്ക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ് ദേവസ്വം. ആന ഓടാൻ കാരണം ഇതാണെന്നും ദേവസ്വം വ്യക്തമാക്കി. പൂരപ്പറമ്പിൽ ലേസറുകൾ നിരോധിക്കണമെന്നും പാറമേക്കാവ് ദേവസ്വം ഭാരവാഹികൾ...