സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് വഴിയോര കച്ചവടങ്ങള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചു
ചങ്ങരംകുളം:തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് വഴിയോര കച്ചവടങ്ങള്‍ നീക്കം ചെയ്യല്‍ ആരംഭിച്ചു.ചങ്ങരംകുളം പോലീസും ആലംകോട് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും സംയുക്തമായാണ് റോഡരികിലെ അനധികൃത ഷെഡുകളും വഴിയോര...