ആശിച്ചുവാങ്ങിയ സൈക്കിൾ ചവിട്ടാൻ ഇനി അലനില്ല; പക്ഷേ, അവന്റെ കണ്ണുകൾ ഇനിയും ലോകത്തിന് വെളിച്ചം പകരും
തൃശ്ശൂർ: ഏറെ ആശിച്ചുവാങ്ങിയ സൈക്കിൾ ഏതാനുംദിവസം ചവിട്ടാനേ അലന് സാധിച്ചിരുന്നുള്ളൂ. കാറപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയവേ ചൊവ്വാഴ്ച അലൻ (15) ഈ ലോകത്തോട് യാത്രപറഞ്ഞു. പക്ഷേ,...