പരാതിക്ക് പിന്നാലെ സ്പെഷ്യൽ ട്രെയിൻ, നേട്ടം സർക്കാർ ജീവനക്കാർക്ക് മാത്രം: വൈകിട്ട് തുടങ്ങും ആ ദുരിതം
കോഴിക്കോട്: വെെകിട്ട് ആറു മണികഴിഞ്ഞാൽ തുടങ്ങും കോഴിക്കോട്ടു നിന്ന് വടക്കോട്ടുള്ള ട്രെയിൻ യാത്രാ ദുരിതം. വെെകിട്ട് 6.15ന് കോയമ്പത്തൂർ- കണ്ണൂർ എക്സ്‌പ്രസ് പോയിക്കഴിഞ്ഞാൽ അടുത്ത ട്രെയിനിന് നാല്...