അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച് കേരള പൊലീസ് രക്ഷിച്ച കുഞ്ഞിന് പുതുജീവിതം; പുതിയ അച്ഛനമ്മമാർക്കൊപ്പം ഇനി ഇറ്റലിയിൽ
പ്രസവിച്ചയുടൻ അമ്മ ബക്കറ്റിൽ ഉപേക്ഷിക്കുകയും പിന്നീട് പൊലീസ് രക്ഷപ്പെടുത്തി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കുകയും ചെയ്ത കുഞ്ഞ് പുതിയ മാതാപിതാക്കൾക്കൊപ്പം ഇറ്റലിയിലേയ്ക്ക് പറന്നു. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടിക്ക്...