നിറത്തെക്കുറിച്ച് സഹപാഠികളുടെ നിരന്തര പരിഹാസം; പ്ലസ്ടു വിദ്യാർഥി അമ്മയുടെ കൺമുന്നിൽവെച്ച് ജീവനൊടുക്കി
ചെന്നൈ: തടി കൂടുതലാണെന്നും നിറം കുറവാണെന്നും പറഞ്ഞ് സഹപാഠികൾ നിരന്തരം പരിഹസിച്ചതിലും റാഗ് ചെയ്‌തതിലും മനംനൊന്ത് പ്ലസ് ടു വിദ്യാർത്ഥി അമ്മയുടെ കൺമുന്നിൽ ജീവനൊടുക്കി. അപ്പാർട്ട്‌മെന്റിന്റെ നാലാം...