പഹൽഗാം രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് യൂത്ത് കോൺഗ്രസ്
എടപ്പാള്‍:യൂത്ത് കോൺഗ്രസ് തവനൂർ നിയോജമകണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ടൗണിൽ പഹൽഗാം രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് തിരി തെളിയിച്ചു.യോഗത്തിൽ ഭീകരവാദ വിരുദ്ധ പ്രതിജ്ഞയെടുത്തു.കെ പി സി സി...