താനൂരിൽ വീട്ടിലേയ്ക്ക് വഴിയില്ലാതെ ദുരിതമനുഭവിച്ച സലീമിന് ക്ഷേത്രഭൂമി സൗജന്യമായി വിട്ടുനൽകി ലക്ഷ്മിയും പാർവതിയും
മലപ്പുറം: അയൽവാസിയുടെ വീട്ടിലേക്കുള്ള വഴിക്കായി കുടുംബക്ഷേത്രത്തിന്റെ ഭൂമി സൗജന്യമായി വിട്ടുനൽകി ക്ഷേത്ര സ്ഥലത്തിന്റെ ഉടമകളായ സ്ത്രീകൾ. മലപ്പുറം താനൂരിലെ കൊളങ്ങശേരി കുടുംബാംഗങ്ങളും ക്ഷേത്ര സ്ഥലത്തിന്റെ ഉടമകളുമായ ലക്ഷ്മി...