പൊളിച്ച റോഡുകളിലെ കുഴികളിലെ അപകടാവസ്ഥ ഉടനെ പരിഹരിക്കണം:യുഡിഎഫ് മെമ്പർമാർ നിവേദനം നൽകി
ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ ഗ്യാസ് പൈപ്പ് ലൈൻ വലിക്കുന്നതിനും,ജലജീവന്‍ പദ്ധതിയുടെ പൈപ്പിടുന്നതിനും വേണ്ടി പൊളിക്കുകയും, പൊളിച്ച ഭാഗങ്ങൾ മണ്ണിട്ട് മൂടുകയും ചെയ്തത് അപകടം സൃഷ്ടിക്കുന്നതില്‍ പരിഹാരം...