സംഗീത പരിപാടിക്കായി എൽഇഡി ഡിസ്പ്ലേ സ്ഥാപിക്കുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു
കിളിമാനൂരിൽ എൽഇഡി ഡിസ്പ്ലേ സ്ഥാപിക്കുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റു മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടയ്ക്കോട് ഇളയന്റെ വിള വീട്ടിൽ ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. വെള്ളല്ലൂർ ഊന്നംകല്ലിൽ...