കേരളത്തിലെ വിമാനത്താവളങ്ങളിലടക്കം ‘സെക്കൻഡറി ലാഡർ പോയിന്റ് ചെക്ക്’; വിമാനയാത്രികർ 3 മണിക്കൂർ മുൻപ് എത്തണം
ഇന്ത്യ–പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ത്രിതല സുരക്ഷാ പരിശോധനകൾ ഏർപ്പെടുത്തി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (ബികാസ്) ആണ് ഇതു സംബന്ധിച്ച നിർദേശം...