• About Us
  • Advertise With Us
  • Contact Us
No Result
View All Result
Saturday, June 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home UPDATES

രാജ്യത്ത് അടച്ചത് 24 വിമാനത്താവളങ്ങൾ; ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 5 സർവീസുകൾ റദ്ദാക്കി

cntv team by cntv team
May 9, 2025
in UPDATES
A A
രാജ്യത്ത് അടച്ചത് 24 വിമാനത്താവളങ്ങൾ; ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 5 സർവീസുകൾ റദ്ദാക്കി
0
SHARES
284
VIEWS
Share on WhatsappShare on Facebook

കുളു മണാലി, കിഷൻഗഡ്, ലുധിയാന എന്നീ വിമാനത്താവളങ്ങൾകൂടി അടച്ചു. ഇതോടെ അടച്ച വിമാനത്താവളങ്ങളുടെ എണ്ണം 24 ആയി. പാക്ക് അതിർത്തിയോടു ചേർന്നവയ്ക്കു പുറമേ മറ്റുസംസ്ഥാനങ്ങളിൽ സേനാ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വിമാനത്താവളങ്ങളും പട്ടികയിലുണ്ട്. ചിലതു മേയ് 10 വരെയും മറ്റുള്ളവ അനിശ്ചിതകാലത്തേക്കുമാണു അടച്ചത്.

അടച്ച വിമാനത്താവളങ്ങൾ: ചണ്ഡിഗഡ്, ശ്രീനഗർ, അമൃത‍്സർ, ലുധിയാന, കുളു മണാലി, കിഷൻഗഡ്, പട്യാല, ഷിംല, കാംഗ്ര, ഭട്ടിൻഡ, ജയ്സാൽമർ, ജോധ്പുർ, ബിക്കാനീർ, ഹൽവാഡ, പഠാൻകോട്ട്, ജമ്മു, ലേ, മുന്ദ്ര, ജാംനഗർ, രാജ്കോട്ട്, പോർബന്ദർ, കേശോദ്, കാണ്ഡല, ഭുജ്.

Related Posts

ആലംകോട് ഗ്രാമ പഞ്ചായത്ത് പുതിയ കെട്ടിടം ഇന്ന് വൈകിയിട്ട് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും
UPDATES

June 28, 2025
ചങ്ങരംകുളം ഫെസ്റ്റ് മൂന്നാം ദിനം’വൈറലായ കുട്ടിപ്പടയുടെ ഡബ്ബ ബീറ്റ് വൈകിയിട്ട് ചങ്ങരംകുളത്തിന്റെ പ്രിയ റാപ്പ് ഗായകര്‍ ഡബ്സിയും ബേബിജീനും ജന്മനാടിന്റെ ആദരവ് ഏറ്റ് വാങ്ങും

ഹൃദയാഘാതം: പ്രമുഖ നടി ഷെഫാലി ജാരിവാല അന്തരിച്ചു

135 അടി പിന്നിട്ട് മുല്ലപ്പെരിയാർ ജലനിരപ്പ്, ഇന്ന് സ്പിൽവേ ഷട്ടറുകൾ തുറന്നേക്കും; ഇടുക്കിയിലും ജലനിരപ്പ് ‍ഉയരുന്നു

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ‌

പുരി ജ​ഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയിൽ തിക്കും തിരക്കും; 500ലേറെ പേർക്ക് പരുക്ക്

Next Post
മൊബൈൽ കട കുത്തിത്തുറന്ന് മോഷണം;സഹോദരങ്ങൾ അറസ്റ്റിൽ

Recent News

ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.