പൊന്നാനിയില്‍ മദ്യശാലക്ക് മുന്നിൽ വനിതകളുടെ പ്രതിഷേധം
പൊന്നാനി:സർക്കാർ പുഴമ്പ്രം പ്രദേശത്ത് ആരംഭിച്ച ബീവറേജസ് ഔട്ട്ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് വനിത ലീഗ് പൊന്നാനി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്യശാലക്ക് മുന്നിൽ നടത്തിയ ഉപരോധ സമരം വനിത ലീഗ്...