കുന്നംകുളം ഔഷധി ആയുർവേദ ഫാർമസി ഉടമ
പാവിട്ടപ്പുറം പുത്തൻ പുരക്കൽ മേനാത്ത് വളപ്പിൽ മേലേതിൽ ഷാജഹാൻ(54)അന്തരിച്ചു. ഖബറടക്കം ഇന്ന് (വെള്ളി) രാവിലെ 10.30 ന് പാവിട്ടപുറം ജുമാമസ്ജിദിൽ.ഭാര്യ: ചെറവല്ലൂർ പൂവ്വാങ്കര ബാപ്പൂ ഹാജിയുടെ മകൾ ലെലീല
മക്കൾ: സഫൂവാൻ, സഹ്റ, സുഫീറ.
മരുമകൻ: ഫാസിൽ