വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്ര മെയ് 10 ന് മാറഞ്ചേരിയിൽ
പൊന്നാനി:വെറുപ്പിന്റെ രാഷ്ട്രീയം ശക്തിപ്പെടുന്ന ഈ കാലഘട്ടത്തിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള...