ഇനി സണ്ണി ജോസഫ് കെപിസിസിയെ നയിക്കും; അടൂര്‍ പ്രകാശ് യുഡിഎഫ് ചെയര്‍മാന്‍
ന്യൂഡല്‍ഹി: പേരാവൂര്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. നിലവില്‍ സംസ്ഥാന...