കുന്നംകുളം ഔഷധി ആയുർവേദ ഫാർമസി ഉടമ ചങ്ങരംകുളം പാവിട്ടപ്പുറം സ്വദേശി ഷാജഹാൻ അന്തരിച്ചു
കുന്നംകുളം ഔഷധി ആയുർവേദ ഫാർമസി ഉടമപാവിട്ടപ്പുറം പുത്തൻ പുരക്കൽ മേനാത്ത് വളപ്പിൽ മേലേതിൽ ഷാജഹാൻ(54)അന്തരിച്ചു. ഖബറടക്കം ഇന്ന് (വെള്ളി) രാവിലെ 10.30 ന് പാവിട്ടപുറം ജുമാമസ്ജിദിൽ.ഭാര്യ: ചെറവല്ലൂർ...