നിങ്ങള്‍ക്കും പേരക്കുട്ടികളില്ലേ?’, കുര്‍ക്കുറെയോടും മാഗിയോടും സുപ്രിംകോടതി; പാക്കറ്റ് ഭക്ഷണത്തിന്റെ ലേബലിങ്ങില്‍ വിമര്‍ശനം
ന്യൂഡൽഹി: പാക്ക് ചെയ്ത ഭക്ഷണത്തിന്റെ പുറത്ത് ഭക്ഷ്യവസ്തുക്കളിലെ പോഷകവിവരങ്ങൾ നൽകുന്ന ലേബൽ പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തെ കുടഞ്ഞ് സുപ്രീം കോടതി. ഭക്ഷണ പാക്കറ്റിന്റെ പുറത്ത് ഭക്ഷണത്തെ പറ്റിയുള്ള...