കോവിഡ് ബാധിതയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്: പ്രതിയ്ക്കു ജീവപര്യന്തം
പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലൻസിനുള്ളിൽ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം. കായംകുളം സ്വദേശിയായ ആംബുലൻസ് ഡ്രൈവർ നൗഫലിനെ പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം...