കളര്‍കോഡ് ഉള്ള ബസില്‍ സ്റ്റിക്കര്‍അലങ്കാരം,ചെവിപൊട്ടിക്കുന്ന എയര്‍ഹോണ്‍;പ്രൈവറ്റ് ബസുകള്‍ പൊക്കി MVD
നിരോധിച്ച എയര്‍ ഹോണുകളും തോന്നിയവിധത്തിലുള്ള നിറങ്ങളും സ്റ്റിക്കറുകളും പതിച്ച് നിരത്തില്‍ വിഹരിച്ച സ്വകാര്യബസുകള്‍ക്ക് പിടിവീണു. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ശക്തന്‍സ്റ്റാന്‍ഡില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നല്‍ പരിശോധന നടത്തിയത്.സ്റ്റേജ്...