എന്റെ ജീവൻ പോയാൽ ഞാൻ സഹിക്കും, പക്ഷേ…’: വെടിവയ്ക്കും മുൻപ് സന്തോഷിന്റെ ഭീഷണി പോസ്റ്റ് ഫെയ്സ്ബുക്കില്‍
മാതമംഗലം (കണ്ണൂർ) ∙ കൈതപ്രത്തു നിർമാണത്തിലുള്ള വീട്ടിൽ ഗുഡ്സ് ഓട്ടോ ഡ്രൈവർ വെടിയേറ്റു മരിച്ച വാർത്ത നാടിനു ഞെട്ടലായി. മാതമംഗലം പുനിയങ്കോട് സ്വദേശിയും ബിജെപി പ്രാദേശിക നേതാവുമായ...