പൊന്നാനിയില്‍ കഞ്ചാവ് വിതരണക്കാരിലെ പ്രാധന കണ്ണി ബാദിഷയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു
പൊന്നാനി:ചമ്രവട്ടം ജംഗ്ഷൻ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾ അടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന പ്രദേശത്തെ പ്രമുഖ കഞ്ചാവ് വിതരണക്കാരനെ കാപ്പ ചുമത്തി ജയിലിലടച്ചു.നിരവധി കഞ്ചാവുകേസുകളില്‍ പ്രതിയായ പൊന്നാനി സ്വദേശി പുല്ല്...