ഫളലുറഹ്മാന്‍ ചികിത്സ സഹായ സമിതിക്ക് സാമ്പത്തിക സഹായം കൈമാറി
ചങ്ങരംകുളം:ഫളലുറഹ്മാന്‍ ചികിത്സ സഹായത്തിലേക്ക് ദാറുസ്സലാം സ്കൂള്‍ 2005-2006 ബാച്ച് പത്താംക്ളാസ് സഹപാഠികള്‍ സാമ്പത്തിക സഹായം കൈമാറി.നന്നംമുക്ക് മുതുകാട് സ്വദേശിയായ ഫളലുറഹ്മാന്‍ അര്‍ബുധം ബാധിച്ച് ഏതാനും മാസമായി ചികിത്സയില്‍...