ബസ് ബൈക്കിലിടിച്ച് യുവാവിന് ദാരുണാന്ത്യം; റോഡ് ഉപരോധിച്ച് നാട്ടുകാര്‍
കോഴിക്കോട്: കുറ്റ്യാടി തൊട്ടില്‍പ്പാലം റോഡില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പൂളക്കണ്ടി സ്വദേശിയായ അടുക്കത്ത് നബീല്‍(43) ആണ് മരിച്ചത്. തളീക്കര കഞ്ഞിരോളിയില്‍ ഇന്ന് രാവിലെയോടെയായിരുന്നു അപകടം