ചങ്ങരംകുളം ഒതളൂര്‍ നെടിയേടത്ത് പ്രഭാകരന്‍ നിര്യാതനായി
ചങ്ങരംകുളം:ഒതളൂര്‍ നെടിയേടത്ത് പ്രഭാകരന്‍(76) നിര്യാതനായി.ഭാര്യ ചന്ദ്രിക.മക്കള്‍ സിന്ധു,ബിന്ദു,സന്ധ്യ.മരുമക്കള്‍ പ്രകാശന്‍,രാജന്‍,ശിവദാസന്‍.സംസ്കാരം വീട്ടുവളപ്പില്‍ നടന്നു
ചങ്ങരംകുളം:ഒതളൂര്‍ നെടിയേടത്ത് പ്രഭാകരന്‍(76) നിര്യാതനായി.ഭാര്യ ചന്ദ്രിക.മക്കള്‍ സിന്ധു,ബിന്ദു,സന്ധ്യ.മരുമക്കള്‍ പ്രകാശന്‍,രാജന്‍,ശിവദാസന്‍.സംസ്കാരം വീട്ടുവളപ്പില്‍ നടന്നു
ചങ്ങരംകുളം:ചെറവല്ലൂർ മസ്‌ജിദ് തൗഹീദ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ അസർ നമസ്കാരത്തിനു നേതൃത്വം നൽകി ഉദ്ഘാടനം ചെയ്തു.പൊതുസമ്മേളനത്തിൽ സു ലൈമാൻ വെള്ളൂരയിൽ ആധ്യക്ഷ്യത വഹിച്ചു.വിസ്‌ഡം ഇസ്ലാമിക് ഓർഗ നൈസേഷൻ...
ചങ്ങരംകുളം :നിയമനാംഗീകാരം നൽകാത്തതിൽ മനം നൊന്ത് അധ്യാപിക ആത്മഹത്യ ചെയ്തത് വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥതയാണെന്ന് കെ.പി.എസ്.ടി.എ എടപ്പാൾ ഉപജില്ലാ കമ്മിറ്റി ആരോപിച്ചു.എടപ്പാൾ എ.ഇ.ഒ. ഓഫീസിന് മുമ്പിൽ നടന്ന...
തൃശൂര്‍: ബെംഗളൂരുവില്‍ നിന്ന് പാലക്കാട് വഴി വില്പനയ്ക്കായി എത്തിച്ച 19.28 ഗ്രാം എം.ഡി.എം.എയുമായി വന്ന യുവാക്കൾ പൊലീസ് പിടിയിൽ. കാളത്തോട് സ്വദേശിയായ കുറുക്കന്‍ മൂച്ചിക്കല്‍ വീട്ടില്‍ ഷഫീക്ക്...
കാസർഗോഡ് ബദിയടുക്ക എൽക്കാനയിൽ അമ്മയും കുഞ്ഞും കുളത്തിൽ മുങ്ങി മരിച്ചു. പരമേശ്വരി (40) മകൾ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്. കുഞ്ഞ് കുളത്തിൽ വീണപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ്...